ജനവിധിയില്‍ തകര്‍ന്ന യുഡിഎഫിനെ പരിഹസിച്ച് മനോരമ.

ജനരോഷത്തില്‍ തകര്‍ന്ന് തരിപ്പണമായ യുഡിഎഫിന്റെ അന്ത്യം കേരളം ആഘോഷിക്കുമ്പോള്‍ ചാണ്ടിയേയും ചാണ്ടി സര്‍ക്കാരിനേയും എന്നും പിന്തുണച്ചിരുന്ന മനോരമയും തിരഞ്ഞെടുപ്പിനുശേഷം ചെറിയതോതില്‍ ഡോസ് കൊടുക്കുന്ന വീഡിയോ വാട്‌സ്ആപ്പിലൂടെ വൈറലാകുന്നു. പരിഹസിക്കുന്നു എന്ന തോന്നലുളവാക്കുന്നുവെങ്കിലും ഒരുമൃദുസമീപനത്തിലൂടെ മംഗലശ്ശേരി നീലകണ്ഠനെന്ന നായകപരിവേഷം ഉമ്മന് നല്‍കി സിമ്പതി നേടാനും മനോരമ ന്യൂസ് ശ്രമിക്കുന്നുണ്ട്.