ജപ്പാനിലെ നഗ്‌നയായ തീന്‍ മേശ..!!!

Untitled-1

ജപ്പാനില്‍ വളരെ രസകരമായ ഒരു ഭക്ഷണ രീതിയുണ്ട്. നഗ്‌നയായ സ്ത്രീയുടെ ശരീരത്തില്‍ ഭക്ഷണ സാധനങ്ങള്‍ നിരത്തിവയ്ക്കും, അതിനുശേഷം വിരുന്നുകാര്‍ക്ക് ഇവരുടെ ശരീരത്തില്‍ നിന്നും ഭക്ഷണം എടുത്ത് കഴിക്കാം..ഹായ്, എന്ത് മനോഹരമായ ആചാരങ്ങള്‍ അല്ലെ ???

ഈ ഭക്ഷണരീതിയാണ് ‘ന്യോട്ടായ് മോരി’ അല്ലെങ്കില്‍ ബോഡി സുഷി എന്ന് അറിയപ്പെടുന്നത്. സ്ത്രീ ശരീരത്തില്‍ തണുത്തത് മുതല്‍ ചൂടുള്ളതുവരെയുള്ള ഭക്ഷണ സാധനങ്ങളാണ് നിരത്തിവയ്ക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് മോഡലായി കിടക്കുന്നത്.

ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കൗതുകകരമായ കാഴ്ച ഒരുക്കുന്ന ഈ ബോഡി ഷോ, അല്ല ബോഡി സുഷി ചൈന ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നിരോധിച്ചതാണ്.