ജപ്പാനിലെ സ്നോ മങ്കികള്‍; ഈ കാഴ്ച നിങ്ങള്‍ക്ക് വേറെ എവിടെയും കാണാനാകില്ല !

Spread the love

1

ജപ്പാനിലെ മഞ്ഞു നിരകളില്‍ മാത്രം കാണാവുന്ന ഒരു കാഴ്ചയാണിത്. ജപ്പാനിലെ ജിഗോകുടാനി മങ്കി പാര്‍ക്കില്‍ നിന്നും എടുത്ത ഏതാനും ചിത്രങ്ങള്‍ ആണ് നമുക്ക് ചുവടെ കാണാനാവുക. ഫോട്ടോഗ്രാഫര്‍ ആയ ബെന്‍ ടൊരോടെ ഒരു ചൂട് കാലത്ത് എടുത്ത ചിത്രങ്ങള്‍ ആണിത്. കണ്ടു നോക്കൂ ഈ സുന്ദരന്‍ ചിത്രങ്ങള്‍

Advertisements