ജയ ബച്ചന്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുന്നു – വീഡിയോ കാണാം..

6

new

ബോളിവുഡ് ഇതിഹാസം ബിഗ്‌ ബിയുടെ ഭാര്യയും, പ്രശസ്ത സിനിമാതാരവുമായ ജയ ബച്ചന്‍ കഴിഞ്ഞ ദിവസം ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രം കണ്ടിറങ്ങിയ ശേഷം, മാധ്യമപ്രവര്‍ത്തകരോട്, ഇത്തരം ചിത്രങ്ങള്‍ ഷാരൂഖ് ഒരിക്കലും ചെയ്യരുതായിരുന്നു എന്നും, തന്റെ മകന്‍ അഭിനയിച്ചതിനാല്‍ മാത്രമാണ് താന്‍ ആ സിനിമ കണ്ടതെന്നും പറഞ്ഞു വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒരു ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ ജയ ബച്ചന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ദേഷ്യപ്പെടുന്ന രീതിയില്‍ മറുപടി പറയുകയും, അവരോടു തട്ടിക്കയറുകയും ചെയ്തു.

ആ രംഗങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..

Write Your Valuable Comments Below