Share The Article

Untitled-1

മുതിര്‍ന്നവര്‍ മറന്നു പോയത് ബുദ്ധി ഉറയ്ക്കാത്ത ഒരു കൊച്ചുകുട്ടി ഓര്‍മിച്ചു.

അമ്മയുടെ സ്നേഹതണലിലേക്കോ വേണ്ടിയോ അച്ഛന്റെ കരുതലിനുള്ളിലേക്കോ അല്ല ഈ ബാലന്‍ നടന്നു കയറിയത്. മറിച്ചു ലോകം പാടി തളര്‍ന്ന പഴയപാട്ട് ഒന്നും കൂടി നമ്മളെ ഓര്‍മ്മിപ്പിക്കാന്‍..ചിന്തിപ്പിക്കാന്‍ …പ്രവര്‍ത്തിപ്പിക്കാന്‍..

കണ്ടു നോക്കു