ജാപ്പനീസ് വെന്‍ഡിംഗ് മെഷീനുകളുടെ കഥ !!!

03

കാലങ്ങളായി കോമഡിയും, ബ്രഡും, വിഡിയോ ഗെയിം കേട്രിഡ്ജുകളും ഒക്കെ വിറ്റു നടക്കുകയാണ് ജാപ്പനീസ് വെന്‍ഡിംഗ് മെഷീനുകള്‍. പക്ഷെ ഇപ്പോള്‍ കാലം മാറി കഥ മാറി.

ഒരുകാലത്ത് വിവിധയിനം പാനിയങ്ങള്‍ മാത്രമാണ് ഈ മെഷീനുകള്‍ വഴി ലഭ്യമായിരുന്നത്, പക്ഷെ ഇന്നു ലോകത്തില്‍ ഏറ്റുവും കുടുത്തല്‍
വെന്‍ഡിംഗ് മെഷീനുകള്‍ ഉള്ള രാജ്യം ജപ്പാന്‍ ആണ്. പാനിയങ്ങള്‍ മാത്രം വിറ്റിരുന്ന മെഷിനുകള്‍ പിന്നീട് പറ്റുന്ന എല്ലാ വസ്തുക്കളും വില്‍ക്കുവാന്‍ തുടങ്ങി. പഴങ്ങളും പച്ചക്കറികളും തുടങ്ങി നിലം അടിച്ചു വാരുന്ന ചൂലുകള്‍ വരെ ഈ മെഷീനുകള്‍ വഴി നമുക്ക് വാങ്ങാം. അടിവസ്ത്രങ്ങള്‍, വീട്ടുസാധനങ്ങള്‍, പൂക്കള്‍, മിട്ടായികള്‍, പാമ്പുകള്‍, തുടങ്ങി എന്തും നിങ്ങള്‍ക്ക് ഇവിടെ ലഭിക്കും.

03

04

05

06

07

08

09