ജിറാഫ് പാവം ജീവിയല്ല; വിനോദയാത്രാ സംഘത്തെ ആക്രമിക്കാന്‍ ഓടുന്ന ജിറാഫിന്റെ വീഡിയോ പുറത്ത്

2

ജിറാഫിനെ കണ്ടാല്‍ പാവമെന്നെ നമുക്ക് തോന്നൂ. എന്നാല്‍ കക്ഷി നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര പാവമല്ല എന്നാണ് ഈ വീഡിയോ നമ്മോടു പറയുന്നത്. ഒരു വിനോദയാത്രാ സംഘത്തെ ആക്രമിക്കുവാനായി ജിറാഫ് ഓടുന്ന രംഗം അവര്‍ തന്നെ വീഡിയോയിലാക്കിയത് നമുക്ക് കാണാം.

http://www.youtube.com/watch?feature=player_detailpage&v=N_Fau4v6nPQ

ജിറാഫ് ആക്രമണത്തിന്റെ മറ്റൊരു വീഡിയോ കണ്ടു നോക്കൂ

http://www.youtube.com/watch?feature=player_detailpage&v=V3XmtXhqW_o