Share The Article

john-517-4-apr18

ജോണ്‍ എബ്രഹാം ഈയിടെ വാങ്ങിയ വാഹനമായ ലംബോര്‍ഗിനി നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇതാ ജോണിന്റെ കറുപ്പു നിറത്തിലുള്ള ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ പുതിയ ചിത്രങ്ങള്‍ . ആദ്യ യാത്രയില്‍ പ്രശസ്ത ബോളിവുഡ് സംവിധായകനും അവതാരകനുമായ കരണ്‍ ജോഹറാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്.