Share The Article

new

[one_half][ads2][/one_half]

കഴിഞ്ഞ ദിവസം സോളാര്‍ കേസിലെ പ്രധാന പ്രതി, സരിത നായരുടെ നഗ്ന വീഡിയോകള്‍ വാട്ട്സ് ആപ്പ് വഴി പ്രചരിക്കുകയുണ്ടായി. എന്നാല്‍ ഈ വീഡിയോ തന്റെതല്ലെന്നും കൃതിമമായി നിര്‍മിച്ചതാനെന്നും, തന്റെതല്ലാത്ത ക്ലിപ്പുകളാണ് പ്രചരിപ്പിക്കുന്നതെന്നും സരിത ആദ്യം പറയുകയുണ്ടായി.

പിന്നീട് ഈ വീഡിയോ ഷെയര്‍ ചെയ്തവര്‍ കുടുങ്ങുമെന്നും അവര്‍ക്കെതിരെ കോടതിഒയില്‍ കേസ് ഫയല്‍ ചെയ്യും എന്നും പറയപ്പെടുകയുണ്ടായി. എന്നാല്‍ ഈ വാട്ട്സ് ആപ്പ് ക്ലിപ്പിനു പിന്നില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്നും സരിത തുറന്നടിക്കുന്നു. ഭരണരാഷ്ട്രീയ കളികള്‍ കൊണ്ടാണ് തനിക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നു എന്നും, രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഈ പോലീസ് ഉദ്യോഗസ്ഥന്‍ പ്രചരിപ്പിച്ചതാണ് ഈ ക്ലിപ്പുകള്‍ എന്നും സരിത പറയുന്നു.

എന്തായാലും സരിതയുടെ വാക്കുകള്‍ ഒന്ന് കേട്ടുനോക്കൂ..