തലമുടിയെ സ്നേഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍…

ggggggg

തലമുടി എന്നത് മനുഷ്യന് സൗന്ദര്യം കൂട്ടുന്ന ഒന്നാണ്. ഇന്നത്തെ കേരളത്തില്‍ തലമുടി, ‘തലയില്‍’ മാത്രമല്ല ‘ഫേസ്ബുക്കിലും’,’ഇന്‍സ്റ്റാഗ്രാമിലും’ വരെ കടന്നുകൂടിയിട്ടുണ്ട്. അതുപോലെ തലമുടി “പ്രൊഫെഷണലായി” വളര്‍ത്തുന്ന ചേട്ടന്മാരും ചേച്ചിമാരുമൊക്കെ നമുക്കിടയില്‍ ഇന്ന് ധാരാളമായി കാണപ്പെടുന്നു. അവരുടെയൊക്കെ തലമുടിക്ക് വേണ്ടി അഞ്ചു നിര്‍ദേശങ്ങള്‍:

1. തലമുടി മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഷാംപു ഉപയോഗിച്ച് കഴുകുക..

2. എല്ലാ ദിവസവും മുടി കഴുകിയതിനു ശേഷം കണ്ടീഷ്ണര്‍ ഉപയോഗിക്കുക..

3. ഒരിക്കലും മുടി തിരുമ്മി ഉണക്കാതിരിക്കുക.അല്ലാതെ തന്നെ അതിനെ ഉണങ്ങാന്‍ അനുവദിക്കുക..

4. ഷാംപൂ വാങ്ങുമ്പോള്‍ സള്‍ഫേറ്റ് അടങ്ങാത്ത ഷാംപൂ മാത്രം വാങ്ങുക..

5. വൈറ്റമിന്‍ ബി-കോംപ്ലക്സ് അടങ്ങിയ ഭക്ഷണ പഥാര്‍ഥങ്ങള്‍ കൂടുതലായും കഴിക്കുക..