തലവേദനക്ക് വിചിത്രമായ ചികിത്സയുമായി മൊസാംബിക് !

01

തലവേദന വിടാതെ പിന്തുടരുന്നവര്‍ക്ക് വിചിത്രമായ ചികിത്സാ രീതിയുമായി മൊസാംബിക്ക് നിവാസികള്‍ . തലയില്‍ അടിച്ചും കണ്ണില്‍ കണ്ടതെല്ലാം വാരി വലിച്ചിടുന്ന ഈ ചികിത്സ ഒന്ന് കാണേണ്ടത് തന്നെയാണ്.