Share The Article

B907B1E8796B779F731A9FA63AD9_h316_w628_m5_crVpxrWyc

പ്രായം 91 ആയിട്ടും തന്റെ കരുത്തിപ്പോഴും ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് സൈ പെര്‍ലിസ് എന്ന അരിസോണക്കാരന്‍ . 90 വയസ്സിനു മുകളിലുള്ളവരുടെ ബെഞ്ച് പ്രസ്സ് മത്സരത്തില്‍ 84 കിലോ ഭാരം ഉയര്‍ത്തി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇദ്ദേഹം. മുന്‍ റെക്കോര്‍ഡുകാരനെക്കാള്‍ 24 കിലോയോളം അധിക ഭാരം! ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ