ദാമ്പത്യ ബന്ധം എങ്ങിനെയെന്ന് കിടപ്പ് കണ്ടാല്‍ അറിയാം !

296

ഉറങ്ങുന്ന രീതി കണ്ടാല്‍ ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതവും അവര്‍ തമ്മിലുള്ള ആത്മ ബന്ധത്തെയും പറ്റിയുള്ള വ്യക്തമായ ചിത്രം ലഭിക്കുമെന്ന് സൈക്കോളജിസ്റ്റുകള്‍ എന്നേ മനസ്സിലാക്കിയിരുന്നു. ദമ്പതികളുടെ ഉറക്കത്തിന്റെ പൊസിഷനുകള്‍ അനുസരിച്ച് അവര്‍ തമ്മിലുള്ള മാനസിക ബന്ധം എങ്ങിനെയാണെന്ന് നമുക്കൊന്ന് നോക്കാം.

1. വ്യക്തമായ അകല്‍ച്ച

01

കട്ടിലിന്റെ രണ്ടറ്റത്തുള്ള ഈ ഉറക്കം ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അകലം ആണ് നമുക്ക് കാട്ടിത്തരുന്നത്. അത്തം അല്ലെങ്കില്‍ രണ്ടു പേരും വളരെ ക്ഷീണിച്ച് ഉറങ്ങുന്നതായും കണക്കാക്കാവുന്നതാണ്.

2. ഇന്റിമസി വേണം

02

പരസ്പരം സ്പര്‍ശിക്കാതെ അകന്നു കിടക്കുന്നതില്‍ നിന്നും ഇവര്‍ക്ക് തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും.

3. സ്ത്രീക്ക് പുരുഷനോട് വിധേയത്വം

03

ഈ രീതിയിലുള്ള കിടത്തം സ്ത്രീക്ക് പുരുഷനോട് ഉള്ള വിധേയത്വം ആണ് സൂചിപ്പിക്കുന്നത്.

4. കൂടുതല്‍ കോണ്ടാക്റ്റ് വേണം

04

പരസ്പരം നോക്കി ഇങ്ങിനെ കിടക്കുന്നത് കൂടുതല്‍ പരസ്പര ബന്ധം ആവശ്യമാണ് എന്നു തന്നെയാണ് സൂചിപ്പിക്കുന്നത് .

5. പുതിയ ദാമ്പത്യം

05

പുതിയ ദമ്പതികള്‍ ഇങ്ങിനെയാവും ആദ്യം ഉറങ്ങുക.

6. ഊഷ്മള ബന്ധം

06

ഉറങ്ങുന്നത് വരെയെങ്കിലും ഇങ്ങിനെ കിടക്കുന്നത് വളരെ ഊഷ്മളമായ ബന്ധത്തെ സൂചിപ്പിക്കുന്നു .

7. ആണിന് സ്‌നേഹം വേണം

07

ആണിന് കൂടുതലായി സ്‌നേഹം വേണം എന്ന കാര്യമാണ് ഇതില്‍ നിന്നും മനസ്സിലാക്കുവാനുള്ളത് .

8 .ആണിന്റെ സംരക്ഷണ സ്വഭാവം സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആണുങ്ങള്‍ ഇങ്ങിനെ ആവും ചെയ്യുക.

08

9. ആത്മാര്‍ഥത

09

ആത്മാര്‍ഥതയും സ്‌നേഹവും പരസ്പര വിശ്വാസവും ഇവിടെ പ്രതിഫലിക്കുന്നു.

10. പരസ്പരം സ്വതന്ത്രര്‍

10

ഇവര്‍ തമ്മില്‍ ആത്മാര്‍ഥത ഉണ്ട് . എങ്കിലും ഇവര്‍ രണ്ടുപേരും സ്വാതന്ത്രവും ആഗ്രഹിക്കുന്നു.

Write Your Valuable Comments Below