ദുബായില്‍ ചെന്നാല്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ !

ഒരു മജീഷ്യന്‍ തന്റെ മാന്ത്രി വടി കൊണ്ട് പണി തീര്‍ത്ത മായ നഗരം. അതാണ്‌ ദുബായ്. ഇവിടെ സന്തോഷത്തിനും ദുഖത്തിനും ഒക്കെ ഒരു ദിവസത്തെ ആയുസ് മാത്രമാണ് ഉള്ളത്. ഓരോ ദിവസവും ഓരോ കാഴ്ചാകള്‍, കാഴ്ചക്കാര്‍, അവരുടെ ഓട്ടങ്ങള്‍…

ദുബായ് എന്നാ മായ നഗരം നിങ്ങള്‍ക്ക് തുറന്നു തരുന്ന കാഴ്ചകളും അവസരങ്ങളും ഒരുപാടാണ്‌. ഇവയിലേക്ക് ഒരു എത്തി നോട്ടം…