ക്രിക്കറ്റ് ദൈവം ആത്മകഥയെഴുതുന്നു…”പ്ലേയിംഗ് ഇറ്റ്‌ മൈ വേ”..!!!

Spread the love

Untitled-1

ക്രിക്കറ്റ് കളിയുടെ കുലപതി; ദൈവത്തിന്റെ സ്വന്തം സച്ചിന്‍..!!!

അദ്ദേഹം തന്റെ കഥ എഴുതാനുള്ള ഒരുക്കത്തിലാണ്…

ഇതുവരെ ആരുമായും പങ്ക് വയ്ക്കാത്ത കാര്യങ്ങളിലൂടെ കടന്നു പോകുന്ന അദ്ദേഹത്തിന്റെ പ്ലേയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥ നവംബര്‍ മാസം ആറാം തിയതി പുറത്തിറങ്ങും. ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായ സച്ചിന്‍ രാജ്യ സഭ എംപി കൂടിയാണ്.

23 വര്‍ഷം താന്‍ കളികളത്തില്‍ കാത്തുസൂക്ഷിച്ച സത്യസന്ധത തന്റെ ആതമകഥയിലും പ്രകടമാണ് എന്ന് സച്ചിന്‍ പറയുന്നു.

Advertisements