നടുറോഡില്‍ യുവാവിനു കുത്തേറ്റിട്ടും തിരിഞ്ഞു നോക്കാതെ നടക്കുന്ന ജനം ! – വീഡിയോ

01

നടുറോഡില്‍ രണ്ടു ബൈക്ക് യാത്രികരുമായി ഉണ്ടായ തര്‍ക്കത്തിനോടുവില്‍ കുത്തേറ്റു വീഴുന്ന യുവാവ്, അത് കണ്ടിട്ട് ഒന്ന് വാഹനം നിര്‍ത്തി നോക്കി കടന്നു പോകുന്ന ജനം. അല്ലെങ്കില്‍ കുറച്ചകലെ നിന്ന് യുവാവ് കുത്തേറ്റു ചോര വാര്‍ന്നു മരിക്കുന്നതും നോക്കി നില്‍ക്കുന്ന ജനം. ഇതേ പൊതുസമൂഹമല്ലേ ബലാല്‍സംഗത്തെ കുറിച്ചും മറ്റും പരാതി പറയുന്നത് ?

എല്ലാ സ്ഥലത്തും എല്ലാ പൊതു സമൂഹവും ഇങ്ങനെ തന്നെയാണോ? പൊതുസമൂഹത്തിന്റെ മനുഷ്യത്വം പരിശോധിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച ഈ വീഡിയോ നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്.