നാലേകാല്‍ക്കോടിയുടെ വീട് തടാകത്തിലേക്ക് തകര്‍ന്ന് വീണു..!!

Spread the love

3a733fb11d_Texas-lake-house-1

രൂപയുടെ വലിപ്പം കണ്ടപ്പോഴേ നിങ്ങള്‍ വാ പൊളിച്ചുകാണും, അപ്പോള്‍ ഈ വീഡിയോ കണ്ടാലോ?? ഏകദേശം നാലേകാല്‍ കോടി രൂപയോളം വിലവരുന്ന ഈ ആഡംബര വീട് തകര്‍ന്ന് ടെക്‌സാസ് തടാകത്തിലേക്ക് പതിക്കുകയായിരുന്നു.

ടെക്‌സാസ് നദിക്കരയില്‍ പണിഞ്ഞ ഈ കൂറ്റന്‍ വീട് ഒരുവര്‍ഷം മുന്‍പുണ്ടായ വീടിനടുത്ത് ഭൂമി വിള്ളിയതായി കണ്ടെത്തിയിരുന്നു.ഇത് കാരണം ഉടമ രണ്ടാഴ്ച മുന്‍പ് മാത്രമാണ് വീടുപേക്ഷിച്ച് മാറിത്താമസിച്ചത്. വീട് തകര്‍ന്നതും പോരാഞ്ഞ് 4000 ചതുരശ്രയടി വീട് നദിയിലേക്ക് തകര്‍ന്ന് വീണ കാരണം നദി വൃത്തിയാക്കുന്നതിനും പണം നല്‌കേണ്ട ഗതികേടിലാണ് ഉടമ.

ABC US News | ABC Celebrity News