Share The Article

01

ഇപ്പോള്‍ 30 തികഞ്ഞ ആളുകളില്‍ ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന കാലമായിരിക്കും അവരുടെ കുട്ടിക്കാലം അഥവാ തൊണ്ണൂറുകള്‍. കേബിളും മൊബൈലും ഇന്റര്‍നെറ്റും ഇല്ലാത്ത ഈ കാലത്ത് ഏക ആശ്രയം ദൂരദര്‍ശന്‍ ആയിരുന്നു. ആ കാലത്ത് ദൂരദര്‍ശനിലൂടെ നമ്മള്‍ കണ്ടു ആസ്വദിച്ച 20 ഓളം ടിവി പരസ്യങ്ങളെ നിങ്ങളുടെ മുന്‍പില്‍ വീണ്ടും അവതരിപ്പിക്കുകയാണ് ടീം ബൂലോകം.

അത് കൊണ്ട് അല്‍പ സമയത്തേക്ക് വാട്ട്സ്ആപ്പും മറ്റും മാറ്റി വെക്കൂ. ആ സുന്ദര കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കൂ.

ഹമാര ബജാജ്

കാഡ്ബറി ഡയറി മില്‍ക്ക്

ധാര കുക്കിംഗ്‌ ഓയില്‍ – ജിലേബി

അമുല്‍ – ദി ടേസ്റ്റ് ഓഫ് ഇന്ത്യ

നെസ്കഫെ

കാഡ്ബറി ഡയറി മില്‍ക്ക്

ലൂണ – ചല്‍ മേരി ലൂണ

മാഗ്ഗി

കോമ്പ്ലാന്‍ – ഷാഹിദ് കപൂര്‍, ആയിഷ ടാക്കിയ

പാന്‍ പരാഗ് പാന്‍ മസാല

ഫെവികോള്‍ – രാജ്കുമാര്‍ ഹിരാനി

രസ്ന – ഐ ലവ് യു രസ്ന

ടൈറ്റാന്‍ വാച്ച്

അജന്ത ക്ലോക്ക്

ലിസ്സാറ്റ് പാപാട്

ഡാബര്‍ ലാല്‍ ദന്ത് മന്ച്ചന്‍

ബജാജ് ബള്‍ബ്

നിര്‍മ്മ – വാഷിംഗ്‌ പൌഡര്‍

ലൈഫ് ബോയ്‌

ക്ലാസ്സിക് ടൂത്ത് ബ്രഷ്

എന്താ ഇതില്‍ ഏതു പരസ്യമാണ് നിങ്ങളെ ചെറുപ്പകാലത്തിലേക്ക് മടക്കിക്കൊണ്ടു പോയത് ? അല്ലെങ്കില്‍ ഇനിയും വേറെ ഏതെങ്കിലും പരസ്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുവോ ? എങ്കില്‍ അത് നിങ്ങളുടെ വക പോസ്റ്റ്‌ ആക്കി ബൂലോകത്തിലേക്ക് സമര്‍പ്പിക്കൂ.

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !