നിങ്ങള്‍ക്ക് ദുബായില്‍ മാത്രം കാണാന്‍ കഴിയുന്ന 35 കാര്യങ്ങള്‍ – ചിത്രങ്ങള്‍

30
ഒരേ സമയം പര്‍ദ്ദയും പാശ്ചാത്യ സംസ്കാരവും നിങ്ങള്‍ക്ക് ദുബായില്‍ മാത്രമേ കാണാനാകൂ

അങ്ങിനെയും ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ക്ക് ദുബായില്‍ മാത്രം കാണാന്‍ കഴിയുന്നവ. സമ്പന്നരുടെ പറുദീസയാണ്‌ ദുബായ് എന്ന് പറയുന്നതിന് കാരണം മറ്റൊന്നുമല്ലെന്നു ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടാല്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്.

വളര്‍ത്തു പുലിയെ മുന്‍ സീറ്റില്‍ വെച്ച് ഡ്രൈവ് ചെയ്യുന്നത് നിങ്ങള്‍ക്ക് ദുബായില്‍ മാത്രമേ കാണൂ

01

 

ഇവിടെയൊക്കെ കാറില്‍ നിന്നും തല പുറത്തേക്കു ഇടുന്നത് നായകള്‍ ആണെങ്കില്‍ അവിടെ ആള് വേറെ ആയിരിക്കും.

02

 

ആനപ്പുറത്ത് നടക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്.

03

 

ഭക്ഷണവും അത് തിന്നുന്നതും കൊള്ളാം

04

 

സൂപ്പര്‍ കാര്‍ ട്രാഫിക് ജാം

05

 

ട്രാഫിക് ജാമില്‍ നിന്നുമുള്ള ഹെലിക്കോപ്റ്റര്‍

06

 

ബോട്ടില്‍ ഒരു സവാരി

07

 

പാര്‍ക്കിംഗ് സ്പേസില്‍ ആരാണപ്പാ

08

 

ഇയ്യോ നമ്മളില്ലേ

09

 

വല്ലാത്ത ബൈക്ക് തന്നെ

 

 

11

 

പോലിസ് കാര്‍ അടിപൊളി

12

13

14

15

 

ഇരുതല പാമ്പ് !

16

17

 

വല്ലാത്തൊരു പ്രഭാത സവാരി

18

 

ബാലന്‍സിംഗ് !

19

 

നിങ്ങളുടെ വീടിനെക്കാള്‍ വിലയുള്ള ഫോണ്‍ !

 

20

 

സ്വര്‍ണം കൊണ്ടൊരു എടിഎം

21

 

ഇതൊരു ബാത്ത്റൂം ആണ് കേട്ടോ

22

 

ഇതൊരു ബെഡ് റൂമും ആണ്

23

24

25

 

പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷണം

26

27

 

വല്ലാത്തൊരു ഫാഷന്‍ !

28

 

മീനിനെ കൊണ്ട് നടക്കരുതെ !

29

31

 

ആകാശത്തൊരു ടെന്നീസ് കോര്‍ട്ട്

32

34

35