Share The Article
ഒളിവിലായിരിക്കെ നെല്‍സണ്‍ മണ്ടേല ഐടിഎന്‍ പ്രതിനിധി ബ്രയാന്‍ വിഡ്ലെയ്ക്കുമായി നടത്തിയ അഭിമുഖം ആണിത്. നെല്‍സണ്‍ മണ്ടേലയുടെ ആദ്യത്തെ ടിവി അഭിമുഖം ആണിത്. ഈ അഭിമുഖം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം മണ്ടേല അറസ്റ്റിലാവുകയും തുടര്‍ന്ന് നീണ്ട 27 വര്‍ഷങ്ങള്‍ ഇരുട്ടറയില്‍ അടക്കപ്പെടുകയും ചെയ്തു. മരണത്തോട് മല്ലിട്ടു ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയില്‍ കഴിയുന്ന മണ്ടേലയോടുള്ള ആദരസൂചകമായി ആ അഭിമുഖം ബൂലോകം ഇവിടെ പബ്ലിഷ് ചെയ്യുന്നു.