നെസ്ലെയുടെ ബ്രാ ക്യാമറ പകര്‍ത്തിയത് വായ്നോട്ടക്കാരുടെ കണ്ണുകളെ – വീഡിയോ

അന്തര്‍ദേശീയ ബ്രാന്‍ഡ്‌ ആയ നെസ്ലെ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ട്വീറ്റിംഗ് ബ്രായെക്കുറിച്ചുള്ള വാര്‍ത്ത‍ നിങ്ങള്‍ വായിച്ചു കാണും. എന്നാല്‍ ഇത്തവണ നെസ്ലെ വരുന്ന ഒരു അദൃശ്യ ക്യാമറ ഘടിപ്പിച്ച ബ്രായുമായാണ്. ഈ ബ്രായും ധരിച്ച് ലണ്ടന്‍ തെരുവിലൂടെ നടന്ന യുവതി നമ്മെ ചിരിപ്പിക്കും, അതെ സമയം ചിന്തിപ്പിക്കുകയും ചെയ്യും.

യൂട്യൂബില്‍ വിമര്‍ശനം ഏറ്റു വാങ്ങിയ ഈ പരസ്യത്തിന്റെ മേക്കിംഗ് വീഡിയോ കൂടി നെസ്ലെ ഇറക്കിയിട്ടുണ്ട്.