Share The Article

sangeh-monkey-forest-101

ഈ കുരങ്ങന്മാരുടെ സ്വഭാവം ഇങ്ങനെയാണ്..എന്ത് കണ്ടാലും ചാടിപിടിച്ചോളും..!!!

ഇവിടെ സംഭവിച്ചതും അതുതന്നെ, വെറുതെ വഴിയില്‍ കിടന്ന ഒരു ബാഗ് കണ്ടപ്പോള്‍ കുരങ്ങന്മാര്‍ക്ക് സഹിച്ചില്ല. അവര്‍ ടീമയിട്ട് ചെന്ന് ബാഗില്‍ തലയിട്ടു നോക്കി. വല്ല പഴമോ ചോറോ മറ്റോ ആയിരിക്കും എന്നുകരുതിയാണ് പാവം കുരങ്ങന്മാര്‍ തലയിട്ടത്. പക്ഷെ സംഭവിച്ചത് വേറൊന്നായിരുന്നു…

കുരങ്ങന്‍മാരെ പ്രകോപിപ്പിക്കാന്‍ ആരോ കരുതിക്കൂട്ടി കവറിനുള്ളില്‍ പടക്കം വച്ച് ആ പൊതി അവരുടെ വാസകേന്ദ്രതിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇതൊന്നും അറിയാതെ പാവം കുരങ്ങന്മാര്‍ വന്നു ബാഗ് തുറന്നു, വന്‍ശബ്ദത്തോടെ കവര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു.

വാല്‍കഷണം: ഇതില്‍ ഏതോ കുരങ്ങന്‍ ചെയ്ത മുന്‍ജന്മസുകൃതം കൊണ്ടാണെന്ന് തോന്നുന്നു, ഈ പടകം പൊട്ടിക്കലില്‍ ഒരു കുരങ്ങനും പരിക്ക് പറ്റിയില്ല.

Advertisements