പട്ടാപ്പകല്‍ ഒരു യുവതിക്ക് നേരെ 2 യുവാക്കള്‍ തിരിഞ്ഞാല്‍ ലോകം എങ്ങിനെ പ്രതികരിക്കും ?

01

പട്ടാപ്പകല്‍ നിങ്ങളുടെ മുന്‍പില്‍ വെച്ച് 2 യുവാക്കള ചേര്‍ന്ന് ഒരു യുവതിയെ അസഭ്യം പറഞ്ഞു കൊണ്ട് അടുത്ത് കൂടിയാല്‍ നിങ്ങളെന്തു ചെയ്യും അല്ലെങ്കില്‍ ലോകം എന്ത് ചെയ്യും ? കണ്ടു നില്‍ക്കുമോ അതോ അവര്‍ക്കെതിരെ തിരിയുമോ ? അതോ ഡല്‍ഹി പെണ്‍കുട്ടിക്ക് ലോകം വിധിച്ച വിധി ഈ പെണ്‍കുട്ടിയും അനുഭവിക്കേണ്ടി വരുമോ? അന്ന് കത്തിച്ച മെഴുകുതിരി ഒക്കെ വെറുതെ ആയി എന്നല്ലേ അതില്‍ നിന്നും അര്‍ത്ഥമാക്കേണ്ടത്‌?

SHARE