Share The Article

premam_song2_boolokam
മലയാളികളുടെ മനസ്സില്‍ പൂത്തുലഞ്ഞു പന്തലിക്കാന്‍ തയ്യാറെടുക്കുകയാണ് ‘പ്രേമം’. ‘ആലുവാപ്പുഴയുടെ തീരത്ത്’ എന്ന ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ പാട്ടിനു ശേഷം വീണ്ടും ഒരു തകര്‍പ്പന്‍ പാട്ടുമായി എത്തിയിരിക്കുകയാണ് നിവിന്‍ പൊളിയും അല്‍ഫോന്‍സ് പുത്രനും. നല്ല പാട്ടും കൂടെ ഒട്ടേറെ നര്‍മ മുഹൂര്‍ത്തങ്ങളും. കാത്തിരിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ട് എന്നാണല്ലോ!!