പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ ചില ജാപ്പനീസ് വിദ്യകള്‍ – വീഡിയോ

bangladesh-kids-go-to-jail-for-cheating-at-exams

പരീക്ഷകളില്‍ വ്യത്യസ്ത തരം കോപ്പിയടി മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കിയവരാകും നമ്മളില്‍ ഓരോരുത്തരും. മൈക്രോ ബിറ്റുകളും മറ്റുമൊക്കെയായി അധ്യാപകര്‍ക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത വിദ്യകള്‍ ആയിരിക്കും ഓരോ കാലത്തും വിരുതന്മാരായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ കൊണ്ട് വരിക. ഇവിടെ നമ്മെ അത്ഭുത പരതന്ത്രരാക്കുന്ന ചില ജാപ്പനീസ് വിദ്യാകള്‍ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.

വാല്‍കഷ്ണം: ഈ പോസ്റ്റ്‌ കണ്ടു ഈ വിദ്യ പ്രയോഗിക്കാന്‍ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കടപ്പാട് ലിങ്ക് കൊടുക്കണം എന്നില്ല.