Share The Article

soooiiiii

അമേരിക്കയിലെ ഫിലാഡാല്‍ഫിയയില്‍ നിന്നും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്ക് പറക്കുന്ന വിമാനം…യാത്രക്കാര്‍ എല്ലാം അങ്ങനെ അടിച്ചു പൊളിച്ചു ഇരിക്കുന്നു..പെട്ടന്ന് ഒരു കറുത്ത വര്‍ഗകാരനായ അമേരിക്കകാരന്‍ തനിക്ക് എബോള രോഗം ഉണ്ടേയെന്ന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..!!!

വെറുതെ ഒരു താമശയ്ക്ക് കക്ഷി വിളിച്ചത..പക്ഷെ കളി കാര്യമായി..യാത്രക്കാര്‍ മുഴുവന്‍ വിഭ്രന്തരായി..പിന്നെ ഡോമിനിക്കയില്‍ ഇറങ്ങിയ വിമാനത്തില്‍ എബോള രോഗിയെ കണ്ടുപിടിക്കാന്‍ പ്രത്യേക സംഘം എത്തി…കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക..