Share The Article

1410622936723_wps_47_dmvidpics_2014_09_12_at_3

മനുഷ്യനോളം ചേഷ്ടകള്‍പ്രകടിപ്പിക്കുന്ന വിരുതരാണ് കുരങ്ങുകള്‍. ഇവിടെ ‘ബൂ’ എന്ന കുട്ടി കുരങ്ങന്‍ തന്റെ യജമാനന്‍റെ നിര്‍ദ്ദേശ പ്രകാരം പല്ലുകള്‍ വൃത്തിയാക്കുന്നത് കാണാം.

വളരെ നന്നായി തന്നെ തന്‍റെ പല്ലുകള്‍ വൃത്തിയാക്കുന്ന വീഡിയോ കണ്ടു നോക്കൂ…