Share The Article

362b5516d98fcd1e0ee5740f7591dc15_XL

ജോണ്‍ ഡോയില്‍ എന്ന 30 കാരന്‍ ഇപ്പോള്‍ യൂട്യൂബില്‍ താരമാണ്. ലോകത്ത് ഒരു പക്ഷെ ഇയാളെ പോലുള്ള ചിലര്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ഒരു പ്രവര്‍ത്തിയാണ് നിങ്ങള്‍ ഈ വീഡിയോയില്‍ കാണുക. നേത്ര ഗോളം പുറത്തേക്ക് തള്ളുന്ന അത്ഭുതകരമായ കഴിവാണ് ഇദ്ദേഹത്തിനു ഉള്ളത്. ഇദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബില്‍ ഇതിനകം തന്നെ 500,000 തവണയാണ് പ്ലേ ചെയ്യപ്പെട്ടത്. ബൂലോകം

തന്റെ ഈ കഴിവില്‍ ഒരു ഗിന്നസ് റെക്കോര്‍ഡ്‌ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് കക്ഷിയിപ്പോള്‍ . ഇപ്പോള്‍ 12 മില്ലിമീറ്റര്‍ പുറത്തേക്ക് തള്ളിയതാണ് നിലവിലെ ഗിന്നസ് റെക്കോര്‍ഡ്. ഇപ്പോഴുള്ള ഗിന്നസ് റെക്കോര്‍ഡ്‌ കിം ഗുഡ്മാന്‍ എന്ന യു എസ് സ്വദേശിനിക്കാണ്. ബൂലോകം

ആ സ്ത്രീയുടെ വീഡിയോ ഇവിടെ കാണാം

ജോണ്‍ ഡോയിലിന്റെതായി തന്നെ ഒരു ഹാര്‍ലേം ഷേക്ക് വീഡിയോ കൂടി കാണാം

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !