പിഞ്ചുകുഞ്ഞിനെ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിക്കുന്ന മാതാപിതാക്കള്‍ – ഇന്റര്‍നെറ്റില്‍ വന്‍ പ്രതിഷേധം..

TEASER-Smoking-toddler

എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനു കത്തിച്ച സിഗരറ്റ് നല്‍കി അത് വലിക്കാന്‍ പ്രേരിപ്പിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതിനോടൊപ്പം വന്‍ പ്രതിഷേധത്തിനും വഴി വെച്ചിട്ടുണ്ട്. യൂട്യൂബ് ഈ വീഡിയോ മാറ്റുകയും ചെയ്തിരുന്നു.

2 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോയില്‍ കത്തുന്ന സിഗരറ്റുമായി നില്‍ക്കുന്ന കുട്ടിയെ കണ്ടു രസിക്കുകയാണ് വീഡിയോയില്‍ ദൃശ്യമല്ലാത്ത കുറച്ചു പേര്‍. പല പ്രാവശ്യം സിഗരറ്റ് തിരികെ നല്കാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്.

വീഡിയോ കാണാം …