Share The Article

smoking.limp_

2016 മുതല്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കായി എത്തുന്ന സിഗരറ്റ് പായ്ക്കറ്റുകളിലാണ് പുകവലിക്കാരെ വെറുപ്പിക്കാനായി പരസ്യം വരുന്നത് . ”പുകവലി പുരുഷന്റെ ലൈംഗിക ശേഷിയെ ബാധിക്കും. പുകവലി ഉപേക്ഷിക്കൂ” എന്ന വാചകവുമുണ്ടാകും.

നഗ്‌നനായി ചുരുണ്ടു കിടക്കുന്ന ഒരു പുരുഷന്റെ ചിത്രത്തിന്റെ അടിയിലാണ് ഈ പരസ്യ വാചകം നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക കമ്മിഷന്‍ അംഗീകരിച്ചതാണ് ഈ പരസ്യ ചിത്രം.യൂറോപ്യന്‍  കമ്മിഷന് ലഭിച്ച 42 പരസ്യ ചിത്രങ്ങളില്‍ നിന്നാണ് ഈ ചിത്രത്തിന് അംഗീകാരം ലഭിച്ചത്.