പുഴുങ്ങിയ മുട്ടയുടെ തൊലി ഏറ്റവും എളുപ്പത്തില്‍ കളയുവാനൊരു മാര്‍ഗമിതാ – വീഡിയോ

രാവിലെ പ്രാതല്‍ കഴിച്ച ശേഷം ബാഗും എടുത്ത് ഓടുമ്പോള്‍ ആയിരിക്കും നമ്മെ തടിപ്പിക്കാന്‍ നടക്കുന്ന അമ്മയോ ഭാര്യയോ പുഴുങ്ങിയ മുട്ടയുമായി ഓടി വരിക. അതിന്റെ തൊലി കളയുന്നത് വരെ നമ്മള്‍ അസ്വസ്ഥരായി അങ്ങോട്ടും ഇങ്ങോട്ടും നടപ്പാകും പിന്നീട്. എന്നാല്‍ ആ തൊലി കളയല്‍ സിമ്പിള്‍ ആക്കുന്ന ഒരു മാര്‍ഗം കണ്ടെത്തിയാലോ ?

ആ മാര്‍ഗമിതാ കണ്ടു നോക്കൂ.