Share The Article

861aab946aaf7c1be631ed323d66111f

ഊട്ടിയിലെ തോഡാര്‍ ആദിവാസി വിഭാഗത്തിന്റെ വിവാഹ ആചാരങ്ങള്‍ വിചിത്രമാണ്. ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടമായാല്‍ ഇവരെ ഒരുമിച്ച് താമസിപ്പിക്കും. പിന്നീട് പെണ്ണ് ഗര്‍ഭിണിയായാല്‍ മാത്രമാണ് ഇവരുടെ വിവാഹം അനുവദിച്ചു കൊടുക്കുന്നത്! ഈ റിപ്പോര്‍ട്ട് ഒന്നു കണ്ടു നോക്കൂ