Share The Article

ഒരു പെണ്‍കുട്ടി പൊതു സ്ഥലത്ത് മൂത്രമൊഴിച്ചാല്‍ എന്ത് സംഭവിക്കും?

ശൌചാലയങ്ങളെക്കാള്‍ മൊബൈല്‍  ഫോണുകള്‍ ഉള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത് എന്ന് ഈ വീഡിയോ നമുക്ക് മനസിലാക്കി തരുന്നു. 13 മണികൂര്‍ വരെ ശൌചാലയങ്ങളുടെ അഭാവം മൂലം പെണ്‍കുട്ടികള സ്വന്തം മൂത്രം ശരീരത്തില്‍ പിടിച്ചു വയ്ക്കുന്നു. നഗരത്തില്‍ ആവിശ്യമായ ടോയിലറ്റുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പതിനായിരത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതിവര്‍ഷം ബാലസംഘത്തില്‍ നിന്നും രക്ഷപെടും എന്നും ഈ വീഡിയോ പറയുന്നു.

ഒരു പെണ്‍കുട്ടി പൊതുമധ്യത്തില്‍ മൂത്രമൊഴിച്ചാല്‍ എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ തന്നെ കണ്ടു നോക്കു.