പൊതുവേദിയില്‍ ഷാരൂഖ്‌ ഖാനെ ഡാന്‍സ് പഠിപ്പിക്കുന്ന ആലിയ ഭട്ട് : വീഡിയോ

srk-alia-759

ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ കിംഗ്‌ ഖാനെ നൃത്തത്തിന്‍റെ സ്റ്റെപ്പുകള്‍ പഠിപ്പിക്കുകയാണ് ആലിയ ഭട്ട്. അത് കണ്ട് മനസിലാക്കുന്ന കിംഗ്‌ ഖാന്‍ അല്പം ബുദ്ധിമുട്ടുന്നുമുണ്ട്. ഈ പഠനത്തിന്‍റെ വീഡിയോ നിമിഷങ്ങള്‍ക്ക് മുന്‍പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതെയുള്ളൂ.

ചാനലിന്‍റെ ടെലികാസ്റ്റ് രണ്ടു ദിവസം കഴിഞ്ഞിട്ടാണെങ്കിലും ഈ ഡാന്‍സ് കാണാന്‍ ഇപ്പോള്‍ തന്നെ തിരക്കാണ്.

വീഡിയോ കാണാം …

 

SHARE