പ്രവാസികള്‍ക്ക് കാഴ്ച്ചവിസ്മയം ഒരുക്കി ദുബായ് സിറ്റി സ്കേപ്പ് തുടങ്ങി..!!!

saraya-01

ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ സിറ്റി സ്‌കേപ്പ് പ്രദര്‍ശനം ആരഭിച്ചു കഴിഞ്ഞു…. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 280തോളം പ്രദര്‍ശകരാണു ഇത്തവണ മേളയ്ക്ക് എത്തിയിരിക്കുന്നത്. ചൊവാഴ്ച അവസാനിക്കുന്ന പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത് ഷേഖ് അഹ്മദ് ബിന്‍ സഈദ് അല്‍മഷേഖ് അഹ്മദ് ബിന്‍ക്തൂമാണ്.

വ്യത്യസ്തമായ പല പദ്ധതികളുമായാണ് കമ്പനികള്‍ ഇത്തവണ മേളയ്‌ക്കെത്തിയിരിക്കുന്നത്. കമ്പനികളുടെ വസ്തുക്കള്‍ വാങ്ങുന്നവര്‍ക്കു പ്രത്യേക ഓഫറുകളും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്.

SHARE