0 Shares 83 Views

പ്ലാസ്റ്റിക് സര്‍ജറി അനുഷ്ക ശര്‍മ്മയ്ക്ക് പണി കൊടുത്ത വിധം ചിത്രങ്ങളിലൂടെ

Feb 06, 2014
0 84

a

ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയ്ക്ക് എന്ത് പറ്റി എന്ന ചോദ്യം ചില ഗോസിപ്പ് സൈറ്റുകള്‍ ഉയര്‍ത്തുവാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ചുണ്ടിനു തേനീച്ച കുത്തിയതാവാമെന്ന് ചിലര്‍. വല്ലവരും അടിച്ചതാണോ എന്ന് മറ്റു ചിലര്‍. എന്നാല്‍ സംഭവം കണ്ടിട്ട് സൌന്ദര്യം കൂട്ടാന്‍ ഉദ്ദേശിച്ചു ചെയ്ത പ്ലാസ്റ്റിക്‌ സര്‍ജറി പണി കൊടുത്തത് ആകാമെന്നാണ് അറിവുള്ളവര്‍ പറയുന്നത്. കാരണം ഇതിനു മുന്‍പും ഇത്തരുണത്തില്‍ പലര്‍ക്കും പണി കിട്ടിയിട്ടുണ്ട്. ബോളിവുഡില്‍ ഇങ്ങനെ പണി ലഭിക്കുന്നവരും മറ്റും കുറവാണെന്ന് മാത്രം.

എന്തായാലും അനുഷ്കയുടെ മുന്‍പത്തെ സൌന്ദര്യം എല്ലാം പോയി ആകെ ബോറായി എന്നാണ് ആരാധകര്‍ അടക്കം പറയുന്നത്. കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ആകാംഷയോടെ ഇരിക്കുന്ന നിങ്ങളിലേക്ക് അനുഷ്കയുടെ പഴയ ചിത്രങ്ങളും പുതിയതും താരതമ്യം ചെയ്യുവാനായി ഇട്ടു തരുന്നു.

b

c

d

Write Your Valuable Comments Below