0 Shares 233 Views

ഫുട്ബോള്‍ ആവേശം ഒട്ടുംചോരാതെ വേള്‍ഡ്കപ്പ്‌ സ്വാഗതഗാനവുമായി അര്‍ജന്റീന ഫാന്‍സ്‌ കേരള..

World-cup5

ലോകകപ്പ് 2014 പടിവാതുക്കല്‍ എത്തിനില്‍ക്കുമ്പോള്‍, മലയാളി ഫുട്ബോള്‍ ആരാധകര്‍ എല്ലാം ആവേശത്തിന്റെ തെരോട്ടത്തിലാണ്. വഴിനീളെ തങ്ങളുടെ ഇഷ്ടടീമിന്റെയും താരങ്ങളുടെയും പോസ്റ്ററുകളും, ജെഴ്സികളും, പതാകകളും നിരത്തി അവര്‍ ആവേശത്തോടെ ലോകകപ്പിനെ വരവേല്‍ക്കുമ്പോള്‍, നമ്മുടെ നാട്ടിലെ ചില ചെറുപ്പക്കാരുടെ കൂട്ടായ്മ, ഈ വരവെല്‍പ്പിലും വ്യത്യസ്തത പുലര്‍ത്തുകയാണ്.

അര്‍ജന്റീന ഫാന്‍സ്‌ കേരള ഒരുക്കിയ ഗാനമാണ് വ്യത്യസ്തമായിരിക്കുന്നത്. മെസ്സിയുടെ മാന്ത്രിക ഷോട്ടുകലെക്കുറിച്ചും, ഹിഗ്ല്യന്‍, മരിയാ എന്നിവര്‍ ചേര്‍ന്നുള്ള വിജയ ഗാഥയും ഗാനത്തില്‍ എടുത്തുപറയുന്നു. എന്തായാലും ഇതൊന്നു കണ്ടുനോക്കൂ..

Write Your Valuable Comments Below