Share The Article

Untitled-1

ഫില്‍ ഹ്യൂസ് എന്ന ഓസ്ട്രേലിയന്‍ കളിക്കാരന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വീണു മരണമടഞ്ഞത്. ക്രിക്കറ്റ് പോലെ തന്നെ വിവിധയിനം കായിക ഇനങ്ങളില്‍ ഗ്രൗണ്ടില്‍ വച്ച് ദാരുണമായ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്..ലോകം മുഴവന്‍ ആരാധകര്‍ ഉള്ള ഫുട്ബോള്‍ കളിക്കിടെ മരണമടഞ്ഞ ചിലര്‍ ഉണ്ട്..ലോകം അവരെ ഇന്നും കണ്ണീരോടെ ഓര്‍ക്കുന്നു..