“ഫെക്കു മോദി” സത്യം തന്നെ.. ഇന്ത്യയെ മുഴുവന്‍ പറ്റിച്ച 10 മോദി നുണപ്രചാരണ ചിത്രങ്ങള്‍

Spread the love

modi

മോദി വ്യാപകമായി നുണപ്രചരണങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് പ്രാതി പണ്ട് മുതലെ ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നയിക്കാന്‍ മോദി നിയോഗിക്കും മുമ്പേ ‘മോദി സൈബര്‍ ടീം’ ഇന്റര്‍നെറ്റില്‍ അദ്ദേഹത്തിനെതിരെയ്ള്ള ചിത്രങ്ങളും വസ്തുതകളും നീക്കുന്നതില്‍ വിജയം കണ്ടിരുന്നു. അതേ മോദിയുടെ പ്രചരണത്തിനായി മോദിയുടെ ഐ.ടി ടീം തയ്യാറാക്കിയ ചില നുണ പ്രചരണങ്ങള്‍ പൊളിച്ചെഴുതുകയാണ് ഇവിടെ
1 നിങ്ങളുടെ റോഡുകള്‍ എന്റെതാണ്

മോഡിയുടെ വികസനമെന്നു പറഞ്ഞ് ബി.ജെ.പി. പ്രവര്‍ത്തകര്‍ അഹമ്മദാബാദിനു പകരം പ്രചരിപ്പിച്ച ചൈനയിലെ ഗുവാന്‍ഷു ബസ് റാപ്പിഡ് ട്രാന്‍സ്മിറ്റിന്റെ ചിത്രം.

2 നിന്റെ ചൂല്‍ എന്റെ തല

നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിലെ കീഴ്ജീവനക്കാരായിരുന്നു മോഡി എന്ന തരത്തില്‍ മോഡി ആരാധകര്‍ പ്രചരിപ്പിച്ച ചിത്രം

3 നോക്കൂ.. ഒബാമ പോലും എന്റെ ആരാധകന്‍


ബി.ജെ.പി എം.പി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒബാമ നരേന്ദ്രമോഡിയുടെ പ്രസംഗം വീക്ഷിക്കുന്ന ചിത്രം

4 ഹേയ് വിക്കിലീക്ക്‌സ് പറയുന്നു ഞാന്‍ അഴിമതിക്കാരനല്ല എന്ന്

ബി.ജെ.പി നേതാവ് പ്രീതി ഗാന്ധി പോസ്റ്റ് ചെയ്ത ജൂലിയന്‍ അസാഞ്‌ജെയുടെ വ്യാജ പ്രസ്ഥാവന. ഒടുവില്‍ ഇത് വ്യാജമാണെന്ന പ്രസ്താവന വിക്കിലീക്സ് ന് നടത്തേണ്ടി വന്നു

5 ബുള്ളറ്റ് ട്രെയിന്‍ വരുന്നു


ഫോട്ടോഷോപിലൂടെ മോഡി ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവന്നെന്ന് ധരിപ്പിക്കുന്ന ചിത്രം

6 അണികളും വ്യാജം 


വരാണസിയിലെയും മറ്റും പോസ്റ്ററുകളില്‍ ഇത്തരം വ്യാജ അണികളെ കാണാനാകും

7 മോഡി യൂത്ത് ഐക്കണ്‍ 
മോഡിയെ യൂത്ത് ഐക്കണ്‍ ആയി കാണിക്കാന്‍ ഉപയോഗിച്ച ഒരു ചിത്രം

8 സ്വാമിയുടെ ഒരു നുണ കൂടി


ബി.ജെ.പി ലീഡര്‍ സുബ്രമണ്യ സ്വാമി പ്രചരിപ്പിച്ച ഒരു വ്യാജ ചിത്രം

9 മിഷേലോ അതോ മോഡിയോ?


മോഡിയും ഒബാമയും ഒപ്പം നിക്കുന്ന ചിത്രം പ്രചരിപ്പിച്ചത് തിരഞ്ഞെടുപ്പിന് മുമ്പ്

10 സമാധാനത്തിന്റെ തോഴന്‍