Share The Article

Impossible-Electric-Bike-is-Also-Foldable6-650x350

ആവശ്യമില്ലാത്തപ്പോള്‍ ബാഗില്‍ മടക്കിവയ്ക്കാന്‍ സാധിക്കുന്ന സൈക്കിളുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്താശ്വാസമാണ് അല്ലെ?. എങ്കില്‍ ചൈന നമ്മുടെ മനസ്സു കണ്ടു അങ്ങനെയൊരു സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുകയാണ്.

Impossible Electric Bike is Also Foldable 610x40

Impossible Electric Bike is Also Foldable2 610x4

Impossible Electric Bike is Also Foldable3 610x4

5കിലോ മാത്രം ഭാരമുള്ള ഈ ഇലക്ട്രിക് സൈക്കിളുകള്‍ മടക്കി വയ്ക്കുമ്പോള്‍ വെറും 17 ഇഞ്ച് നീളമേ കാണുകയുള്ളൂ. എന്നുവച്ചാല്‍ ഒരു കോളേജ് ബാഗില്‍ സുഖമായി കൊണ്ടുനടക്കാമെന്നര്‍ത്ഥം. 10 ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്ന ഈ സൈക്കിളിന്‍റെ മോട്ടോര്‍ 28 കിലോമീറ്റര്‍ ദൂരം വരെ ചാര്‍ജ് ചെയ്യാതെ ഓടിക്കാം.

Impossible Electric Bike is Also Foldable4 610x4

Impossible Electric Bike is Also Foldable5

Impossible Electric Bike is Also Foldable6 610x3

Impossible Electric Bike is Also Foldable7 610x3

എളുപ്പത്തില്‍ മടക്കാനും പിന്നീട് നിവര്‍ത്താനും സാധിക്കുന്ന ഈ സൈക്കിളുകളുടെ അവസാന മിനുക്ക്‌പണികളിലാണ് ചൈനീസ് എന്‍ജിനിയര്‍മാര്‍. അടുത്തവര്‍ഷമാദ്യത്തോടെ വിപണിയിലെത്തിക്കുന്ന സൈക്കിളിന്റെ വില ഇതുവരെയും നിശ്ചയിക്കപെട്ടിട്ടില്ല.