ബാറ്റ്മാന്‍ അവതരിച്ചു; ആളുകള്‍ ബാറ്റ്മാനെ കണ്ട് ഞെട്ടി – വീഡിയോ..

Untitled-2

കുട്ടികളുടെ ഇഷ്ട്ട കഥാപാത്രമായ ബാറ്റ്മാന്‍ വീണ്ടും ടോക്കിയോ നഗരവീഥികളില്‍ പുനരവതരിച്ചു. ബാറ്റ്മാന്‍ സ്യൂട്ടും, അതെ ബൈക്കുമായായിരുന്നു ബാറ്റ് മാന്റെ പ്രകടനം. കണ്ടു നിന്ന ആളുകള്‍ അന്തം വിട്ട് നോക്കിയിരിക്കുകയായിരുന്നു. എല്ലാവരും നടക്കുന്നതെന്താണെന്ന് മനസിലാകാതെ മിഴിച്ചുനിന്നു.

ദാ ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ..