Share The Article

BMW-1-Series-Facelift-23

പുതിയ ബി എം ഡബ്ലിയു 1സീരിസ് ഹാച്ച് ബാക്കിന്റെ ഒഫിഷ്യല്‍ വീഡിയോ പുറത്ത്. മുന്‍ പിന്‍ സ്റൈലിങ്ങില്‍ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഹാച്ച് ബാക്ക് വരുന്നത്.

ഹെഡ് ലൈറ്റിലും  കാര്യമായ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ മോഡലുകളിലും എല്‍ ഇ ഡി സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ബി എം ഡബ്ലിയു കുടുംബത്തിന്‍റെ തനതു ടെയില്‍ ലാംബുകളില്‍ നിന്നും തെല്ലു മാറ്റം പോലും വരുത്തിയിട്ടുമില്ല. ക്യാബിനിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുമുണ്ട്. ഇന്ത്യയില്‍ ബി എം ഡബ്ലിയു 1 സീരിസ് ഹാച്ച് ബാക്ക് ഈ വര്‍ഷം അവസാനത്തോടെ നമുക്ക് പ്രതീക്ഷിക്കാം.

ബി എം ഡബ്ലിയു 1 സീരിസ് ഹാച്ച് ബാക്കിന്റെ ഒഫിഷ്യല്‍ വീഡിയോ കാണൂ …