ബോളിവുഡ് താരരാജാക്കന്മാര്‍ തങ്ങളുടെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? ഫോട്ടോ ഗ്യാലറി

21off-duty-

പൊതുവേ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ തങ്ങളുടെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഋതിക് റോഷനും അമീര്‍ഖാനും ഷാരൂഖ്‌ ഖാനും ഒക്കെ സമയം കിട്ടുമോ എന്നാണ് എല്ലാവര്‍ക്കും സംശയം. എന്നാല്‍ ഈ നടന്മാരൊക്കെ തങ്ങളുടെ മക്കളുടെ കാര്യത്തില്‍ ശ്രദ്ധയുള്ളവരാണ് എന്ന് ഈ ചിത്രങ്ങള്‍ കാണിച്ചു തരും.

1. വിവേക് ഒബ്രോയിയും മകന്‍ വിവാനും 

19janmashtmi1

2. മകള്‍ നിതാരയോടൊപ്പം പട്ടം പറപ്പിക്കുന്ന അക്ഷയ് കുമാര്‍ 

21off duty daddies1

3. മകള്‍ ആരാദ്യയോടും ഭാര്യയും ഒരുമിച്ച് അഭിഷേക് ബച്ചന്‍ 

21off duty daddies2

4. മകള്‍ മിറ യോട് കളിക്കുന്ന അര്‍ജുന്‍ രാംപാല്‍ 

21off duty daddies3

5. മക്കളായ ഹൃഹാനും ഹൃദാനും ഒപ്പം ഋതിക് റോഷന്‍ ഡിസ്നി ലാന്‍ഡില്‍ 

21off duty daddies4

6.ഷാരൂഖ് ഖാന്‍ മകള്‍ സുഹാനയോടൊപ്പം പാര്‍ട്ടിക്കിടെ …

21off duty daddies5

7. മകള്‍ ഐറയോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന അമീര്‍ഖാന്‍ (ഇന്‍ സെറ്റില്‍ മകന്‍ ആസാദ്‌ രാവോ ഖാന്‍) ഒരു ചാരിറ്റി ഫുട്ബോള്‍ കളിക്കിടെ..

21off duty daddies6

8. സകുടുംബം അര്‍ബാസ് ഖാന്‍ 

21off duty daddies7

9. മകന്‍ അയാനുമോപ്പം ഒരു വിവാഹ ചടങ്ങിനിടെ ഇമ്രാന്‍ ഹാഷിമി.

21off duty daddies8

10. മകന്‍ ഇബ്രാഹിമിന് തുണയായി സെയിഫ് അലി ഖാന്‍ ബാന്ദ്രയില്‍ .

21off duty daddies9

11. കുടുംബത്തോടൊപ്പം ആശിഷ് ചൌധരി.

21off duty daddies10

12. മകന്‍ ഷഹ്രാനെയും കൂട്ടി പി കെ യുടെ സ്ക്രീനിംഗിന് പോകുന്ന സഞ്ജയ്‌ ദത്ത് 

21off duty daddies11