ഫേസ്ബുക്കില്‍ കയറിയിരിക്കുന്ന ഭര്‍ത്താക്കന്മാരെ, ഭാര്യമാര്‍ ഇഷ്ട്ടപ്പെടുന്നില്ല..

Untitled-1

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ ഉപേക്ഷിക്കാന്‍ തയ്യാറെടുക്കകയാണോ ??? എന്ന നിങ്ങള്‍ക്ക് പറ്റിയ ഒരു സ്ഥലമുണ്ട്..”ഫേസ് ബുക്ക്”..!!!

ബോസ്ടന്‍ സര്‍വകലാശാലയിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഫേസ് ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഒരുപാട് സമയം ചിലവിടുന്നവരുടെ ദാമ്പത്യ ബന്ധം തകരുന്നു എന്ന് കണ്ടെത്തിയത്. ഫേസ് ബുക്കിലും മറ്റും കുത്തിയിരിക്കുന്ന പുരുഷന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്നും അകന്നു പോകുന്നുവെന്ന് പഠനം സൂച്ചിപ്പിക്കുന്നു. അടുക്കള ജോലി ഒക്കെ കഴിഞ്ഞു ഭാര്യ വരുമ്പോഴേക്കും ഭര്‍ത്താവ് ഉറക്കമാകും, ഇനി അഥവ കുറച്ചു നേരത്തെ വന്നാലോ, അദ്ദേഹം ഫേസ് ബുക്കില്‍ ചാറ്റിങ്ങില്‍ ആയിരിക്കും.. ഇതാണ് ഇപ്പോഴത്തെ പല കുടുംബങ്ങള്‍ക്കും സംഭവിക്കുന്നത് എന്ന് ഗവേഷക സംഘം പറയുന്നു…

32 ശതമാനത്തോളം പുരുഷന്മാരും ഫേസ്ബുക്കിനു അടിമപ്പെട്ടവരാണ് എന്നും അവര്‍ക്ക് തങ്ങളുടെ ഭാര്യയെക്കാള്‍ ഇഷ്ടം ഫേസ്ബുക്കിലെ പോക്കും ലൈക്കുമാണെന്നും സര്‍വകലാശാല പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ് ബുക്കില്‍ ദിവസത്തിന്റെ ഭൂരി’ഭാഗവും ചിലവിടുന്ന പുരുഷന്മാരുടെ കുടുബബന്ധങ്ങള്‍ വേര്‍പിരിയലില്‍ കാലശിക്കുന്ന അവസ്ഥയും വര്‍ദ്ധിച്ചു വരുന്നു.

ഫേസ് ബുക്ക്‌ എന്നത് ഇരു തല മൂര്‍ച്ചയുള്ള ഒരു വാളാണ്.. അതിനോട് കളിക്കുമ്പോള്‍ സുക്ഷിക്കണം…!!!

[ads1]

Write Your Valuable Comments Below