ഭാവിയിലെ സ്മാര്‍ട്ട്ഫോണുകള്‍…

സ്മാര്‍ട്ട്‌ഫോണുകള്‍ വിപണി പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഓരോ ദിവസം കഴിയുമ്പോഴും പല തരത്തിലുള്ള ഫീച്ചേഴ്സ് അടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ നമുക്ക് ലഭ്യമാകുന്നു..സമയത്തെക്കാള്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ വളര്‍ച്ച ഏത് അറ്റം വരെ പോകും എന്ന് നമുക്ക് ഒരു പിടിയുമില്ല.. ഭാവിയിലെ സ്മാര്‍ട്ട്ഫോണുകള്‍ എങ്ങനെയായിരിക്കും എന്ന് ഒന്ന് കണ്ടുനോക്കൂ…