മണ്ടേല സ്റ്റൈല്‍: കളര്‍ഫുള്ളും വിവിധ തരം ഡിസൈനില്‍ ഉള്ളതുമായ ഷര്‍ട്ടുകള്‍

2

23

വര്‍ണ്ണ വിവേചനത്തിന് എതിരെ പോരാടി അവസാനം 27 വര്‍ഷത്തോളം ഏകാന്ത ജയില്‍വാസം അനുഷ്ടിച്ച ഇന്ന് അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയോടുള്ള ആദരവോട് കൂടിയാണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌. മണ്ടേലയെ ഓര്‍ക്കുന്ന ഒരാള്‍ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ഷര്‍ട്ടുകളിലേക്ക്. കാരണം ഇത്രമാത്രം കളര്‍ഫുള്ളും തിളങ്ങി നില്‍ക്കുന്നതുമായ ഷര്‍ട്ട്‌ ധരിക്കുന്ന മറ്റൊരു ലോകമംഗീകരിച്ച ലോക നേതാവിനെ നിങ്ങള്‍ കണ്ടു കാണില്ല. മണ്ടേലയുടെ വസ്ത്ര ഫാഷനിലെക്ക് ഒരു എത്തിനോട്ടം ആണ് ചുവടെ.

Write Your Valuable Comments Below