മദ്യപിക്കാന്‍ പഠിപ്പിക്കുന്ന അദ്ധ്യാപകന്‍…

6

ഛത്തീസ്ഗട്ടിലെ കുട്ടികള്‍ക്ക് ഇപ്പോള്‍ ‘ഡി’ ഫോര്‍ ‘ഡോഗ്’ അല്ല പകരം ‘ദാരു’ ആണ് അഥവാ “മദ്യം”..അത് പോലെ ‘പി’ ഫോര്‍ ‘പാരറ്റ്’ മാറി ‘പിയോ’ ആയി അഥവാ “കുടിക്കുക”..

ഛത്തീസ്ഗട്ടിലെ റായ്പൂരിലെ ഗവണ്മെന്റ് പ്രൈമറി സ്കൂളിലാണ് സംഭവം.. ഇവിടത്തെ കുട്ടികളെ പഠിപ്പിക്കുന്നത് ഒരു മദ്യപാനിയായ മാഷാണ്.. മാഷിന്റെ പേര് ശിവഭരന്‍.. മാഷ്‌ ദിവസവും കുട്ടികളെ മദ്യപിച്ചു വന്നാണ് പഠിപ്പിക്കുന്നത്.. അദ്ദേഹം ബോര്‍ഡില്‍ ഇങ്ങനെയുള്ള വാക്കുകള്‍ കുട്ടികള്‍ക്കായി എഴുതിക്കൊടുക്കുകയും കുട്ടികള്‍ അത് ഏറ്റുപറയുകയും ചെയ്യുന്നു..   എന്‍.ഡി.ടി.വി പുറത്തിറക്കിയ ഈ വീഡിയോ കണ്ടുനോക്കൂ.

Write Your Valuable Comments Below