മനുഷ്യര്‍ കരയുന്നത് എന്ത് കൊണ്ടാണ്?; കണ്ണുനീരിനു പിന്നിലുള്ള ശാസ്ത്രം

7

ഒരു മനുഷ്യന്‍റെ ജീവിതം തുടങ്ങുന്നത് തന്നെ ഒരു വലിയ കരച്ചിലില്‍ നിന്നാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഭിക്ഷഗ്വരന്‍റെ കയ്യിലേക്ക് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ ആദ്യമായി മനുഷ്യന്‍ കരയും.

പിന്നെ ഈ ലോകത്തിലെ സകല സുഖ ദുഖങ്ങളും അനുഭവിച്ചു അവന്‍റെ ചേതനയറ്റ ശരീരം ചിതയിലേക്ക് എടുക്കുമ്പോള്‍ അവന് അവന്‍റെ ബന്ധുക്കളും കരയും. മനുഷ്യന്‍റെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഇത്തരം കരച്ചിലില്‍ നിന്നുമാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും മനുഷ്യന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലിഞ്ഞിരിക്കും. എന്ത് കൊണ്ടാണ് നമ്മള്‍ കരയുന്നത്?

കണ്ണുനീരിനു പിന്നിലുള്ള ശാസ്ത്രമരിയാന്‍ താഴെയുള്ള വീഡിയോ കണ്ടു നോക്കു.

Write Your Valuable Comments Below