Share The Article

574551_653652421320480_419565441_n
മരണം തോറ്റു പോയ ഒരു നിമിഷം !! ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഭാഗ്യം ചെയ്ത ആള്‍ എന്ന് പറയാം. മരണത്തിന് മുന്‍പില്‍ ഒരു നൂല്‍ പാലത്തിന്റെ  വ്യത്യാസത്തിലാണ് ഇദ്ദേഹം രക്ഷപെട്ടത്…. നിയന്ത്രണം വിട്ടു പാഞ്ഞു വന്ന ഒരു ട്രക്ക് നേരിയ വ്യത്യാസത്തില്‍ ഇദ്ദേഹത്തെ ഇടിക്കാതെ പോവുകയായിരുന്നു… ട്രക്ക് വന്നു ഇട്ച്ചത് പെട്രോള്‍ പമ്പ് ആയിരുന്നിട്ടും അത് പൊട്ടിത്തെറിച്ചു അപകടം ഉണ്ടാകതിരുന്നതും ഇദ്ദേഹത്തിന്റെ ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് …. കണ്ടു നോക്കൂ…