മരിക്കും മുന്‍പേ ഇതൊന്ന് ട്രൈ ചെയ്യാം; ശവപ്പെട്ടി റെഡി !

01

ആരും ഞെട്ടേണ്ട, ജപ്പാനിലെ ടോക്കിയോയില്‍ എല്ലാ വര്‍ഷവും നടക്കുന്ന വിചിത്രമായ ഒരു ആചാരമാണിത്. ശുകാത്സു ഫെസ്റ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഫെസ്റ്റിവലില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശവപ്പെട്ടിയില്‍ കയറി ഒന്ന് സാമ്പിള്‍ നോക്കാം, ശവപ്പെട്ടിയില്‍ കൊണ്ട് പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രമിടാം അങ്ങിനെ ഒട്ടേറെ ഓഫര്‍ നല്‍കുന്നുണ്ട്.

02

അന്ത്യ ദിനത്തിലേക്കുള്ള ഒരുക്കം എന്നാണ് ശുകാത്സു എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ വര്‍ഷവും അയ്യായിരത്തോളം ആളുകള്‍ ആണ് തങ്ങളുടെ ശവപ്പെട്ടി ടെസ്റ്റ്‌ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്‌. രാജ്യത്തെ അമ്പതോളം വരുന്ന ശവപ്പെട്ടി കമ്പനികള്‍ ആണത്രേ ഈ ഫെസ്റ്റിവല്‍ ഓര്‍ഗനൈസ് ചെയ്യുന്നത്.

03

05

06